side effects of drinking lemon soda daily<br />വേനലില്‍ ഒരു ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കാത്തര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇത് കുടിക്കുമ്‌ബോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. അത്രയേറെ ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. അതെന്തൊക്കെയെന്ന് നോക്കാം.
